Rishabh Pant to lead Delhi Capitals in IPL 2021
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ റിഷഭ് പന്ത് നയിക്കും. പരിക്കേറ്റ് സീസണ്‍ നഷ്ടമായ ശ്രേയസ് അയ്യറിന് പകരമാണ് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ നായകനാക്കാന്‍ ഡല്‍ഹി മാനേജ്‌മെന്റ് തീരുമാനിച്ചത്.